പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതിയിലേക്കുള്ള അപേക്ഷ നാശനഷ്ടം സംഭവിച്ച് 10 ദിവസത്തിനുള്ളിലും (നാശനഷ്ടം സംഭവിച്ച ദിവസം ഉള്‍പ്പടെ 10 ദിവസം) വിള ഇന്‍ഷുറന്‍സ് നഷ്ടപരിഹാരത്തിനുള്ള അപേക്ഷ നാശനഷ്ടം സംഭവിച്ച് 15 ദിവസത്തിനുള്ളിലും (നാശനഷ്ടം സംഭവിച്ച ദിവസം ഉള്‍പ്പടെ 15 ദിവസം) സമര്‍പ്പിക്കേണ്ടതാണ്. Link >>> GO TO SERVOCE>>>AIMS.

AIMS